2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

HmW¡hnX

HmW¡hnX

  BImiv anssÊÂ

HmWw h¶p Xebntedn, hne
hmWw t]mse IpXn¨ptIdn
t_mWÊpaUzm³kpw \o«nhm§n ISþ
¡mben Imbw Ie¡n \½Ä,
HmWPzcw h¶ \mSp ImWm³
amthena¶h³ h¶Wªp.
PoÀWn¨thjhpw IpSbpambn
aq¸nÂkphoØpw \mSWªp.
`n¶n¨p\o§p¶ {]Xybimkv{Xhpw
Nn¶n¨nXdp¶ aÀ¯ytaml§fpw
SqdnÌphmchpw t]mcns¶menIfpw
a¶sâbpÅn IZ\ambn.
N´Ifn HWthf Xf¸Xpw
koUnIÄ HmWKoXw s]mgn¸Xpw
IØXpw tI«Xpw sImØp Xncpta\n
Ipس\nc¯nengªp\o§n,
ImÁpw agbpw NoÁnbSn¡sh
tlm«ent¶mc¯p\n¶p a¶³
tdmUn hnam\§Ä Nodn¸d¡sh
ImXn hncepIÄ tNÀ¯p a¶³,
ImÁn ssIhn«ps]mb s]mfn¡pS
tNÁn ioÀjmk\ap{Zbmbn,
tZlw XpSbv¡m\pw ZmlaIÁm\pw
tamlw hfÀt¶mcp X¼pcm³
X©¯ntem«en¶Itadn, N{]þ
a©¯nt·mfnencn¸mbn
tkhI³ h¶p Xe sNmdnªp, Peþ
]mXw t]mse ]Zw hgnªp
"amthen Nn¡\pw amthen{_mØn'bpw
Imeymbn aÁpÅn\§sfÃmw
A´n¨ncp¶pt]mbv am_ena¶³
]´w IØ s]cp¨mgnt]mÂ!
BP·kn²nIÄ tNÀ¯pXoÀ¯psÅmþ
cmImiv anssÊembv IpXn¨m\pS³!
        
                       tZhcmPv hmcnbÀ

2010, ജൂലൈ 19, തിങ്കളാഴ്‌ച

vichaaram

നീരാളി.കോം

വിശ്വചഷകകാല്‍പ്പന്തുസ്പര്‍ദ്ധയ്ക്ക്‌ ശേഷം ഫീഫയെപ്പോലെ തന്നെ
ലോകമാകെ ഉരുളാന്‍ കഴിഞ്ഞ നീരാളിയെ വാഴ്ത്താം..
നമ്മുടെ പല പ്രശ്നക്കീറാമുട്ടികള്‍ക്കും പരിഹാരത്തിന്റെ
സാന്ത്വനസ്പര്‍ശവുമായി ഇയാളെ പ്രതീക്ഷിക്കാം!
ഇന്ത്യാമഹാരജ്യത്തിലെ കൗപീനക്കേരളത്തിലെക്ക്‌,
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌ നീരാളിചേട്ടനെ
ആനയിക്കാം..പ്രശ്നങ്ങള്‍ ചൂടോടെ ഏല്‍പ്പിക്കാം..
റോഡിലെ കുഴികള്‍ നികത്താം..പലതരം പനികളെ
പറപറത്താം..രാഷ്ട്രീയ ട്രപ്പീസുകളിക്ക്‌ റഫറിയാക്കം..
സാംസ്കാരികനായകന്മാര്‍ക്ക്‌ കൂച്ചുവിലങ്ങിടാം.. അമ്മയ്ക്ക്‌
തിലകം ചാര്‍ത്താം..അസംബ്ലി സ്പീക്കറാക്കം..
ഭരണനിര്‍വ്വാഹകനാക്കം..റിയാലിറ്റി അവതാരകര്‍ക്ക്‌
സെലിബ്രിറ്റിയകാം..മാധ്യമചര്‍ച്ചകളില്‍ മോഡറേറ്ററാക്കാം..
സര്‍വ്വോപരി സിനിമയിലെ സൂപ്പര്‍മെഗാസ്റ്റാറക്കാം അങ്ങനെ
എന്തെല്ലാം സാധ്യതകള്‍!
അനന്തകോടിപ്രശ്നങ്ങളുടെ പരിഹാരത്തിന്‍ ദാഹിക്കുന്ന
ഞങ്ങള്‍ക്ക്‌ ദാഹജലമായി അണയൂ നീരാളിദേവാസുരാ
ഞങ്ങളുടെ ഗുണ്ടകളുടെ കണ്ണില്‍ പെടരുതേ!!!

2010, ജൂലൈ 18, ഞായറാഴ്‌ച

kochukada

 sIm¨pIY

                         HmWhnÃv


C¯hWs¯ HmW¸cyS\w kmaqXncnbpsS \m«n \n¶pXs¶bmIs« F¶p \nivNbn¨ a¶³ AXncmhnseXs¶ BImihmWn¡p kao]w IcbWªp. IS¸pdw Bip]{Xn¡p kao]sa¯nbs¸mgm¬v Hcp Imcyw {i²n¨Xv. ]XnhnÃm¯ hn[w FÃmhcpw aq¡pw hmbpsaÃw aqSnbmWp \S¡p¶Xv. F´n\mWnsX¶v At\zjzn¡p¶Xn\p ap¼v Xs¶ HcmÄ X¼pcmsâ apJhpw aqSn F¶n«p ]dªp Xncpta\n h­n hnt«m, ]¶n¸\n ]mXmf¯nse¯n¡­!  H«pw sshInbnÃ. a¶³ t\sc Ingt¡m«v h¨v ]nSn¨p. aehmcs¯¯nbs¸mtg¡pw D¨ Xncnªncp¶p. A§mSnIfnsem¶pw BfnÃ. FÃmhcpw Sn hn ¡pap¼n X]Êncn¡pIbmhpsa¶p IcpXn \S¡pt¼mgmWp AIse Hcp P\¡q«w.  kt´mjt¯msS At§m«v \S¶p.  AsXmcp Bip]{Xnbmbncp¶p. Xncpta\n FÃmhÀ¡pw Nn¡³ Kp\nb ]nSn¨p. AXpsIm­v C¯hW HmWmtLmjw ChnsS \S¯mw F¶p h¨p ]yq¬ CXp ]dbpt¼mÄ Iyq \nÂIp¶hÀ AkqbtbmsS Xs¶ t\m¡p¶XmWp a¶³ I­Xv.  AhcpsS Imepw I¿psaÃmw \oÀ h¶v hoÀ¯ncp¶p.  Xsâ ZrVKm{Xw AhÀ¡v ckn¡p¶nsöv X¼pcm\p t_m[yambn.  Ipd¨Ite¡v amdn asÁmcmÄ¡q«w. AhnsS aÂkc§Ä \S¡pIbmWp. FÃmhcpsSbpw ap¼nepÅ ]m{X¯n KpfnIIÄ.Xncpta\n CXv ]mckÁtamÄ XoÁ aÂkcaWp.]yq¬ CXp ]dªt¸mÄ X¼pcm³ A´w hn«p.AhnsS IptdbmfpIÄ sNmdnb aÂkc¯nem¬.. A¸pd¯v IpsdbmfpIÄ hfªp\n¡p¶Xv I­nsà AXmWp HmWhnÃv!' ]yq¬ hnhcWw XpSÀ¶p.CXn\nsS X¼pcmsâ tZlhpw NqSmbn..ImepIfnepw ssIIfnepsaÃw \ocph¶p hoÀ¯p. tUmIvÁÀ ]dªX\pÊcn¨v AhnsS¯s¶ AUvanÁpambn. AÀ[cm{Xn Ignªn«pw amthen ]mXmf¯nte¡v t]mbnsödnª hma\³ At±ls¯ Nhp«n¯mgv¯m\mbn Bip]{Xnbnse¯n. _enbpsS InSbv¡¡cnInse¯n Nhn«m³ {ian¨t¸mgmWp X\n¡pw Im s]m¡m\mhp¶nsö Imcyw hma\\p t_m[yambXv.
                
                              ************
                                             

2009, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

വന്ദേ മൂകാംബികാം....

നവരാത്രിസ്മരണകള്‍..ദേവീപാദാംബുജങ്ങളില്‍ ഈ ഗാനസുമം സമര്‍പ്പിക്കുന്നു..

രചന:  വാരിയര്‍ മാസ്റ്റര്‍
സംഗീതം,ആലാപനം; യുവകലാഭാരതി എം.കെ ശങ്കരന്‍ നമ്പൂതിരി

വന്ദേ മൂകാംബികാം....

സ്വരസൗപര്‍ണികയില്‍ നീന്തി നീരാടും
സ്വര്‍ണ്ണമുകിലായ്‌ പിറന്നെങ്കില്‍
മറക്കാതെ മൂകാംബികയെ വലം വയ്ക്കും
മലയമാരുതമായെങ്കില്‍
സുകൃതം സഫലം ജന്മം...

കുടജാദ്രിശൃങ്ഖത്തില്‍ തെന്നിയൊഴുകും
കുളിര്‍നീലാംബരിയായെങ്കില്‍
രാകേന്ദുവദനയാം അമ്മ തന്‍ മാറിലെ
രാഗമാലികയായെങ്കില്‍
സുകൃതം സഫലം ജന്മം...

ഹാരിണാക്ഷിതനുവില്‍ അഭിഷേകിക്കും
ഹരികാംബോജിയായെങ്കില്‍
രാജീവലസിതയാം അമ്മ തന്‍ കാലിലെ
മോഹനമഞ്ജീരമായെങ്കില്‍
സുകൃതം സഫലം ജന്മം....
...............

2009, സെപ്റ്റംബർ 12, ശനിയാഴ്‌ച

ഒരു നാടന്‍പാട്ട്‌

ഒരു നാടന്‍പാട്ട്‌

കുറവന്‍: കാക്കക്കറുമ്പി എന്‍ കുറത്തി
കണ്ട നാളു മറന്നല്ലോ
കണ്ട കാലമൊരൊന്നല്ല രണ്ടല്ല
കൊല്ലമഞ്ചുകഴിഞ്ഞല്ലോ!
കൊല്ലമഞ്ചുകഴിഞ്ഞപ്പോള്‍ പെണ്ണേ
പത്തുമാറ്റുകവിഞ്ഞല്ലോ
പത്തുമാറ്റുകവിഞ്ഞതുപോരാതെ
പട്ടുപോലെ തുടുത്തല്ലോ!
പത്തുനാളു കഴിയുമ്പോളേക്കുനാം
ഒത്തുചേര്‍ന്നുകഴിയുമല്ലോ!

കുറത്തി: കാക്കകറുമ്പ എന്‍ കുറവ
കണ്ടനാളുമറന്നില്ല ഞാന്‍
കണ്ടവാറെ വഴിയേറെ ചെന്നപ്പോള്‍
കാട്‌ പൂത്തത്‌ കണ്ടില്ലേ?
കാടുപൂത്തുനിരന്നു നിന്നപ്പോള്‍
കാട്ടുതേനിനു പോയില്ലേ?
കാട്ടുതേനിനുപോയിമടങ്ങുമ്പോള്‍
കൂട്ടം തെറ്റിപ്പോയില്ലേ?
കൂട്ടംതെറ്റി തിരഞ്ഞുവിരയുമ്പോള്‍
നീലിപ്പെണ്ണിനെ കണ്ടല്ലോ
നീലിപ്പെണ്ണിനകമ്പടിയായപ്പോള്‍
നീലമലയില്‍ പോയല്ലോ...

കുറവന്‍: നീലമലയില്‍ പോയപ്പോളന്നു നീ
നീലക്കുറിഞ്ഞികള്‍ കണ്ടോ നീ?
നീലക്കുറിഞ്ഞികള്‍ കണ്ട വേളയില്‍
കാക്കക്കറുമ്പനെയോര്‍ത്തോ നീ?

കുറത്തി:നീലക്കുറിഞ്ഞികള്‍ കണ്ട വേളയില്‍
കാകക്കറുമ്പനെയോര്‍ത്തല്ലോ
കാക്കക്കറുമ്പനെയോര്‍ത്തവേളയില്‍
കരളിന്നകം കുളുര്‍ത്തല്ലോ!
കരളു കുളിര്‍ത്തു തെളിഞ്ഞ നേരം
കാലം തെളിഞ്ഞു വന്നല്ലോ!
കാലം തെളിഞ്ഞു വന്ന നേരം
കാക്കകറുമ്പനെ കണ്ടല്ലോ! എന്‍
ജീവനാഥനെ കണ്ടല്ലോ!

കാക്കക്കറുമ്പ എന്‍ കുറവ
കാലം പോയതറിയുന്നു
കാലം മാറുന്നു കോലം മാറുന്നു
കാറും കോളും തിമിര്‍ക്കുന്നു
കാടു തീരിന്നു നാടു തീരുന്നു
കാലന്‍ പോറ്റി ചിരിക്കുന്നു
കാലം കലികാലമെന്നു ചൊല്ലുന്നു
കേടു മാത്രം പടരുന്നു എങ്ങും
കേടു മാത്രം പടരുന്നു...
        ++++++++++++++++++